ചാരുംമൂട് : ചുനക്കര കോമല്ലൂർ പുത്തൻവീട്ടിൽ പടിയിറ്റതിൽ രാജേന്ദ്രൻ പിള്ള ( ബാബു, ആധാരം എഴുത്ത്, 65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തികുമാരി. മക്കൾ: ഗായത്രി ദേവി, ഹരികൃഷ്ണൻ. മരുമകൻ: ഹരികൃഷ്ണൻ. സഞ്ചയനം 11ന് രാവിലെ 9ന്