1

കുട്ടനാട് : വേഴപ്ര കാപ്പിശ്ശേരി ലക്ഷംവീട് പരേതനായ രാജപ്പന്റെ ഭാര്യ ഗൗരി (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . മക്കൾ :അരവിന്ദാക്ഷൻ, ഗിരീഷ്, ഗായത്രി, രാജേഷ്, രാജശ്രീ. മരുമക്കൾ :പ്രസാദ്, ശരണ്യ സുരേഷ്.