അമ്പലപ്പുഴ:കാക്കാഴം പോട്ടത്തറ വീട്ടിൽ പരേതനായ സി.എസ്.ജെയിംസിന്റെ ഭാര്യ പെണ്ണമ്മ (77) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ:മോളി, ഗ്രേസി, ജെസ്സി,കുഞ്ഞുമോൻ (ഖത്തർ) ,ഭഗത് സിംഗ്,ഗീത,സുഭാഷ്. മരുമക്കൾ: മാത്യു,റോബർട്ട്, ബെന്നി ,ഷീന, ബീന.റോബിൻ, സീന.