ഹരിപ്പാട്: ഡി.വൈ.എഫ്.ഐ ചിങ്ങോലി മേഖലാ കമ്മറ്റിയുടെ "നമ്മളിടം " യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന റീഡിംഗ് റൂം ,സാംസ്കാരിക കേന്ദ്രം എന്നി​വ ഇന്ന് രാവിലെ 11ന് എൻ.ടി.പി.സി ജംഗ്ഷന് കിഴക്കുവശം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.