ചെട്ടികുളങ്ങര: പേള കുമാരമംഗലത്ത് വാസുദേവൻ പിള്ള (79) നിര്യാതനായി.ഭാര്യ: വിജയമ്മ. മക്കൾ:ഗിരിജ, പരേതനായ പത്മകുമാർ. മരുമകൻ: വിജയൻ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.45 ന്