ഭഗവതിപ്പടി: പാലാ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് റിട്ട: ജീവനക്കാരൻ ഈരേഴ തെക്ക് പുത്തുവിളയിൽ രാഘവൻ (87) നിര്യാതനായി. സഹോദരങ്ങൾ : സുകുമാരൻ, ദാമോദരൻ, ശിവദാസൻ, പരേതനായ സഹദേവൻ. സഞ്ചയനം തിങ്കൾ 7ന്.