sdws

ചാരുംമൂട് : പടനിലം കിടങ്ങയം ഗോപസദനം (സൗപർണിക) ശങ്കരപ്പിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ.ഭാര്യ : ചെല്ലമ്മ. മക്കൾ : ഗോപകുമാർ,പ്രസന്നാദേവി,ബിന്ദുമോൾ,ജയേഷ് കുമാർ.
മരുമക്കൾ : സുനിത ഗോപൻ, രാധാകൃഷ്ണൻ നായർ, താരാജയേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്