ചേർത്തല:വയലാർ ഗ്രാമപഞ്ചായത്തിൽ 25 വർഷത്തിൽ വികസന സാദ്ധ്യതയുള്ള റോഡുകൾ വിജ്ഞാപനം ചെയ്തു.16 വാർഡുകളിലെ 26 റോഡുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ആക്ഷേപമുളളവർ 30 ദിവസത്തിനുള്ളിൽ സെക്രട്ടറിക്ക് ആക്ഷേപം നൽകണം.