ചേർത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ തൈക്കൽ മാമ്പറമ്പിൽ അനിരുദ്ധൻ (75) നിര്യാതനായി. ഭാര്യ:പരേതയായ സുമതി. മക്കൾ:ഷിജി,ഷീജ,അശ്വതി,അനീഷ്. മരുമക്കൾ:ബൈജു,അജയകുമാർ,മഞ്ജു,പരേതനായ പ്രസാദ്. സഞ്ചയനം 10ന് രാവിലെ 9.30ന്.