ചേർത്തല : ചേർത്തല നഗരസഭ 24ാം വാർഡിൽ ഇല്ലത്ത്ചിറ ഷാജിയുടെ മകൻ ശ്യാംകുമാറിനെ (36) ചേർത്തല വാരനാട് ജംഗ്ഷന് സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.