കായംകുളം : ചിറക്കടവം കുന്നേൽ വീട്ടിൽ കെ.വി.രാമചന്ദ്രന്റെ ഭാര്യ രാധ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3ന്. മക്കൾ: കെ.ആർ.രാജേഷ്, കെ.ആർ.രതീഷ്, കെ.ആർ.രഞ്ജിത്ത്, കെ.ആർ.രൂപേഷ്. മരുമക്കൾ: ആശ, രമ്യ, ഷിസിത, മഞ്ജു.