obit

ചേർത്തല:വയലാർ പഞ്ചായത്ത് വരേകാട് കൊല്ലപ്പള്ളി ചേന്തോത്ത് വെളി ശിവാനന്ദൻ (87) നിര്യാതനായി. ഭാര്യ:ഭൈമി. മക്കൾ:സി.എസ്.പ്രകാശൻ,ചന്ദ്രിക,ഉദയപ്പൻ,അനിത,മണിയമ്മ.മരുമക്കൾ:സുമിത,വേണു,സിബി,മോഹനൻ,രാജീവ്.സഞ്ചയനം ബുധനാഴ്ച രാവിലെ 9.30ന്.