ചേർത്തല : സി.എം.സി. സന്യാസിനി സഭ അംഗവും ചേർത്തല പുല്ലുരുത്തികരി പരേതരായ അലക്സാണ്ടർ–മറിയകുട്ടി ദമ്പതികളുടെ മകളുമായ സിസ്റ്റർ ക്ലയോ (അന്നമ്മ–77) നിര്യാതയായി.തൃശ്ശൂർ,വടക്കൻ പറവൂർ, എറണാകുളം, ആലുവ, തൃപ്പൂണിത്തറ,ആര്യങ്കാവ്, വൈക്കം,തിരുനല്ലൂർ,മുട്ടം എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.സഹോദരങ്ങൾ:അലക്സ് ജോർജ്ജ് (മുംബൈ),സിസ്റ്റർ ലിയ (സി.എം.സി കോൺവന്റ്,പഞ്ചാബ് ),സിസ്റ്റർ അലക്സിയ (ഹോളി ക്രോസ്
കോൺവന്റ്,ഡൽഹി ),അലക്സാണ്ടർ മാത്യു (മാസി ബുക്ക്സ്),പരേതരായ അലക്സാണ്ടർ ജോൺ (ബേബി സ്റ്റോഴ്സ് ),അലക്സാണ്ടർ ജോസഫ് (ജോളി സ്റ്റോഴ്സ്).