sad

മുഹമ്മ: മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപം കാട്ടിപ്പറമ്പിൽ പരേതനായ ദിവാകരന്റെ (മണിയാശാൻ) ഭാര്യ ശാന്ത (74) നിര്യാതയായി.മക്കൾ: സിന്ധു, സന്തോഷ്, സ്മിത.മരുമക്കൾ: അശോകൻ,അജിത, പരേതനായ മധു.

സഞ്ചയനം ചൊവ്വാഴ്ച പകൽ 2.30ന്.