പഴവീട്: രേവതിയിൽ വി.രാമനാഥൻ (89) നിര്യാതനായി. ഭാര്യ:തങ്കമണിയമ്മ. മക്കൾ:രമേശ് കുമാർ,രതീഷ്‌കുമാർ. മരുമക്കൾ:അനിതാംബിക,മായ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.