ambala

അമ്പലപ്പുഴ: പുന്നപ്ര 11-ാം വാർഡ് വെളിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ഗിരിജ ശിവദാസൻ (71) നിര്യാതനായി.സംസ്കാരം പിന്നീട് . മക്കൾ : ശ്യാംകുമാർ ( മർച്ചന്റ് നേവി ), സ്മിത (ഒമാൻ) മരുമക്കൾ : അഞ്ജലി,ശുഭേഷ് .