വെട്ടിക്കോട്: നിഷാ ഭവനത്തിൽ സൂസമ്മ കുഞ്ഞുമോൻ (62) നിര്യാതയായി.സംസ്കാരം 10ന് രാവിലെ 11ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭർത്താവ്: കുഞ്ഞുമോൻ ജോയി. മക്കൾ: സുബി, ലിബി, നിഷ. മരുമക്കൾ: ബോബി, അജു ,റെജി.