മുഹമ്മ: വിനായക ചതുർത്ഥി ദിനമായ സെപ്തംബർ 7ന് വിപുലമായ പരിപാടികളോടെ ഗണേശോത്സവം നടത്തുന്നതിനുള്ള 101അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല മുഖ്യ പ്രഭാഷണം നടത്തും.. കായിപ്പുറം ശ്രീകുമാർ, കെ.ഉണ്ണികൃഷ്ണൻ . , നടേശൻ കല്ലാപ്പുറം, മർഫി മറ്റത്തിൽ, കെ.ടി.തങ്കമണി ,ജി.അനന്തു, ടി.എസ്. അനിൽകുമാർ, കെ. വി. ബാബു, കെ. വി. അശോകൻ എന്നിവർ സംസാരിച്ചു.