തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് ഗൗരിനിവാസ് (വെളിയിൽ) വി.എൻ.ശ്രീകുമാർ (ബാബു - 63) നിര്യാതനായി. തുറവൂർ എസ്.വി. ട്രേഡേഴ്സിലെ മാനേജറായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജ്യോതി. മക്കൾ:ഹരികുമാർ, ഹരിപ്രിയ.