ഹരിപ്പാട് : വെട്ടുവനി ഏറംകുളങ്ങര കമലാക്ഷി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ:അനിയൻ,രാജൻ, ഹരിദാസ്,ദാസ് കുമാർ, ബിജു,ദേവകി,ശാരദ,മണി, പരേതനായ ശശി. സഞ്ചയനം വ്യാഴം രാവിലെ 8 ന്