tgh

ഹരിപ്പാട്: മഹാദേവികാട് രശ്മി നിവാസ് (മുട്ടുങ്കൽ) എം.ജി.സോമരാജൻ (75) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ : രശ്മിമോൾ, രതീഷ്. മരുമക്കൾ : ബിജു, രമ്യ. സഞ്ചയനം 11ന് രാവിലെ 8ന്.