ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് കളീയ്ക്കൽ മഠത്തിൽ ശ്രീജിത്ത് (37) നിര്യാതനായി. പല്ലന എം.കെ.എ.എം.എച്ച്.എസ്.എസ് റിട്ട. സംഗീത അധ്യാപകൻ കൃഷ്ണകുമാറിന്റെയും വിജയമ്മ എം.കെയുടെയും മകനാണ്. ഭാര്യ: തലവടി പാണ്ടങ്കരി അഞ്‌ജലിയിൽ ലാവണ്യ. മക്കൾ : അദിതി ശ്രീജിത്ത്, അഹാൻ ശ്രീജിത്ത്