sdsaf

വലിയ കലവൂർ:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7-ാം വാർഡിൽ കൊച്ചു പറമ്പിൽ വീട്ടിൽ ഗംഗാധരൻ (71) നിര്യാതനായി.ഭാര്യ: ഭുവനേശ്വരി.മക്കൾ: അശ്വതി, അഖിൽ.മരുമക്കൾ:വിഷ്ണു,അമ്മു.സഞ്ചയനം ശനിയാഴ്ച പകൽ 3ന്.