assfasf

അരൂർ: പൊന്നങ്ങാട്ട്ചിറ പങ്കജാക്ഷി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പാകരൻ, രാജേന്ദ്രൻ, ഉഷ. മരുമക്കൾ: ഷീബ, ശോഭ, ദിനേശൻ.