ചേർത്തല: കൊക്കോതമംഗലം വേലിക്കകത്ത് കരിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ,വിലാസിനിയമ്മ,അമ്മിണിയമ്മ,വിശ്വനാഥൻനായർ,ജയചന്ദ്രൻ. മരുമക്കൾ:അംബിക,പങ്കജാക്ഷ മേനോൻ,രഘുനാഥ മേനോൻ,ഷീബ,രഞ്ജിനി.സഞ്ചയനം 13ന് രാവിലെ 10ന്.