ചേർത്തല: കടക്കരപ്പള്ളി രണ്ടാം വാർഡ് തങ്കി പുത്തൻപുരയ്ക്കൽ ജോസഫ് കാർലോസ്(60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തങ്കി സെന്റ് മേരിസ് ഫൊറോന പള്ളിയിൽ.ഭാര്യ:മേഴ്സി ജോസഫ്.മകൾ:ഫ്ളോറൻസ് ജോസഫ് ( ടീച്ചർ,സെന്റ് ആൻസ് പബ്ലിക്ക് സ്‌കൂൾ,ചേർത്തല).മരുമകൻ:ജോസ് ആൻഡ്രൂസ് (ടീച്ചർ,സെന്റ്.പീറ്റേഴ്സ് എച്ച്.എസ്.എസ്,കുമ്പളങ്ങി).