ആലപ്പുഴ :എസ്.എൻ.ഡി.പി യോഗം 6334-ാം നമ്പർ ഡോ.പൽപ്പു മെമ്മോറിയൽ ചെട്ടികാട് വടക്ക് ശാഖയിൽ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അമ്പലപ്പുഴ യൂണിയൻ സെക്രട്ടറികെ.എൻ പ്രേമാനന്ദന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു. വി.എം .സാലി രാജൻ(പ്രസിഡന്റ്), സിന്ധു പ്രശാന്ത്(വൈസ് പ്രസിഡന്റ്) , വി.ആർ. ശുഭപാലൻ(സെക്രട്ടറി) , കെ.പി അരവിന്ദാക്ഷൻ(യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം) , കെ.പി. ജയേഷ്,എം.ജി പ്രസന്നടീച്ചർ,കെ.കെ. ഷാജി, വി.പി. പ്രശാന്ത്, വി.കെ രംഗൻ, ഇ.ബി സാരഥി, എസ്. സുനിൽകുമാർ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), കെ.എൻ.ഷൈലജ, കെ.സി.ഷഡാനന്ദൻ,സാംബാവൻ(പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ)എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. അമ്പലപ്പുഴ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.രമേശൻ സംസാരിച്ചു.