പൂച്ചാക്കൽ : കളപ്പുരക്കൽ മർഹൂം കെ.എം.മൗലവിയുടെ മകൻ കെ.കെ.അബ്ദുൾ ജബ്ബാർ നിര്യാതനായി. ഭാര്യ: സുഹറാ ബീവി.മക്കൾ സാജിദ്,സജ്ജാദ് (ഇരുവരും ദുബായ്). മരുമക്കൾ: രേഷ്മ, നൗഷി