പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീമാത്താനം ഭഗവതി ക്ഷേത്രത്തിൽ പുതിയതായി തിരഞ്ഞെടുക്കപെട്ട ഭരണസമിതി ചുമതലയേറ്റു. എം. മുരളീധരൻ (പ്രസിഡന്റ്),കെ.ജി. ധർമ്മജൻ, കെ.എസ്. സുജിത്ത് ( വെെസ് പ്രസിഡന്റുമാർ),എ.കെ.മുകുന്ദൻ (സെക്രട്ടറി),കെ.പി ദിലീപ് കുമാർ (ട്രഷറർ) എന്നിവരടങ്ങിയ 25 അംഗങ്ങളാണ് ഭരണ സമിതിയിലുള്ളത്.