ചേപ്പാട്: കാഞ്ഞൂർ പുളിഞ്ചുവട്ടിൽ ഗീത സുരേന്ദ്രൻ (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : സുരേന്ദ്രൻ (കാഞ്ഞൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ). സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.