അമ്പലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേരെ അമ്പലപ്പുഴ പൊലീസ് പിടികൂടി. നൂറനാട് പഞ്ചായത്ത് മുല്ലയിൽ തെക്കേതിൽ വീട്ടിൽ വിജയൻ (56), മാവേലിക്കര തഴക്കര മാധവൻ വീട്ടിൽ ബിജു (43) എന്നിവരാണ് പിടിയിലായത്. 1310 പാക്കറ്റ് നിരോധിത പുകയില ഉത് പന്നങ്ങൾ ഇവരുടെ പക്കൽ നിന്നും പൊലീസ് പിടികൂടി.