krishnankutty

ബുധനൂർ: എണ്ണയ്ക്കാട് മൗട്ടത്ത് വിട്ടിൽ പി.കൃഷ്ണൻകുട്ടി (87) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകിയമ്മ.

മക്കൾ: കെ.ആർ ഹരികുമാർ, ഉഷാകുമാരി, സന്തോഷ് കുമാർ, ജയശ്രീ,നിഷാകുമാരി.
മരുമക്കൾ: സുരേഖ, സദാശിവൻപിള്ള, അമ്പിളി, മുരളീധരൻപിള്ള, ഹരികുമാർ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്