zxfs

പാണ്ടി: വലിയപറമ്പിൽ പരേതനായ വി.സി.മത്തായിയുടെ ഭാര്യ റോസമ്മ മത്തായി (78) നിര്യാതയായി. സംസ്‌കാരം നാളെ 10 ന് പാണ്ടി ഫാത്തിമ മാതാ പള്ളിയിൽ. മക്കൾ: ജിനി, ജിൻസി, ജാൻസി. മരുമക്കൾ : സജി, മോനിച്ചൻ, ദിനു ഫിലിപ്പ്.