zdcsw

പാണ്ടനാട് : മെഴുവേലി പാലയ്ക്കപറമ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചെങ്ങന്നൂർ പാണ്ടനാട് കിഴക്കേ തുണ്ടിയിൽ. മകൾ: ശാന്തകുമാരി. മരുമകൻ: ശശി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്