ചേർത്തല : തണ്ണീർമുക്കം 16ാം വാർഡ് ചാലിൽ പള്ളി ഇടത്തിച്ചിറ വെൺപറമ്പിൽ ഫാ.ജോസഫ് ജെ.ഇടത്തിച്ചിറ (വാവച്ചൻ ,86) നിര്യാതനായി. ആന്ധ്ര കടപ്പ രൂപതയിൽ വൈദികനായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചാലിൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതയായ അന്നക്കുട്ടി, എലിക്കുട്ടി,തോമസ് ,ആന്റണി , സിറിയക്.