sar

വള്ളികുന്നം: കടുവിനാൽ കുറുവണ്ണൂർ പടിഞ്ഞാറ്റതിൽ പരേതനായ കരുണാകരന്റെ ഭാര്യ ശാരദ (85) നിര്യാതയായി.

മക്കൾ:രാധാമണി,രത്നമ്മ,രാജി,സജി. സഞ്ചയനം 14 ന് രാവിലെ 8ന്.