ചാരുംമൂട്: വള്ളികുന്നം പള്ളിമുക്ക് സുജിൽ ഭവനത്തിൽ സുന്ദരേശന്റെ ഭാര്യ ശ്രീലേഖ (45) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുജിൽ, ഐശ്വര്യ. സഞ്ചയനം 13ന് രാവിലെ 8ന്.