adasd

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് അരക്കംപള്ളി (ചന്ദ്രാലയത്തിൽ) എ.ആർ.ഗംഗാധരൻ (84) നിര്യാതനായി. കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റും കോമളപുരം കേരള സ്പിന്നേഴ്സിലെ മുൻ ജീവനക്കാരനുമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ . ഭാര്യ: സുധർമ്മ . മക്കൾ: ജി.സാബു (എസ്.ഐ. കൺട്രോൾ റൂം, ആലപ്പുഴ), ജി. സേതു (മസ്കറ്റ്), സിന്ധു (വാട്ടർ ട്രാൻസ്പോർട്ട് ആലപ്പുഴ).മരുമക്കൾ: രാഖി, അർച്ചന ( ദേവസ്വം ബോർഡ്, തൃശ്ശൂർ) ,എൻ.സി. പ്രമോദ് (ഇറിഗേഷൻ വകുപ്പ് ജൂനിയർ സൂപ്രണ്ട്, ആലപ്പുഴ).