എരമല്ലൂർ: എരമല്ലൂർ കോന്നനാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷിക ഉത്സവം ഈമാസം 12ന് ക്ഷേത്രം തന്ത്രി പുല്ലയിൽ ഇല്ലം മുരളീധരൻ നമ്പൂതിരിയുടെയും, ക്ഷേത്രം മേൽശാന്തി എൻ.എ.ഷണ്മുഖൻ ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ നടക്കും.