മാവേലിക്കര : ചെറുകോൽ സ്‌നേഹാലയം പരേതനായ ജെ.ജോസഫിന്റെ ഭാര്യ കുഞ്ഞുമോൾ ജോസഫ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 9 ന് ബെഥാന്വ പ്രയർ ഗാർഡൻ ചർച്ച് മാവേലിക്കരയിൽ ഭൗതീകശരീരം കൊണ്ടുവരും. സംസ്കാരം 11.30 ന് ചർച്ച് സെമിത്തേരിയിൽ. മക്കൾ:മാത്യു ജോസഫ്,മേരി ജോസഫ്,മഞ്ചു ജോസഫ്,മനോജ് ജോസഫ്.മരുമക്കൾ:ആനിമാത്യു,സാബുവി.ജോർജ്,ഷാന്റി മനോജ്.