കായംകുളം : കായംകുളം താലൂക്കാശുപത്രിയിൽ വൈകിട്ട് 3 മുതൽ മുതൽ രാത്രി 10 വരെയുള്ള സായാഹ്ന ഒ.പി വിഭാഗം കൈകാര്യം ചെയ്യുന്നതിന് ഡോക്ടർമാരെ വാക്കിംഗ് ഇന്റർവ്യൂ മുഖേന നിയമിക്കുന്നു എം.ബി.ബി.എസ് യോഗ്യതയുള്ള രജിസ്‌ട്രേഡ് ഡോക്ടർമാർ 18 ന് രാവിലെ 11ന് കായംകുളം നഗരസഭയിൽ ഇന്റർവ്യൂവിന് ഹാജരാകണം.