ആലപ്പുഴ: എം.ഒ വാർഡ് ചിന്നമ്മ ഹൗസിൽ നാഗരാജ റെഡ്യാർ (74,റിട്ട.ഫയർഫോഴ്സ് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വലിയ ചുടുകാട് ശ്മശാനത്തിൽ. ഭാര്യ: ശങ്കരലക്ഷ്മി. മകൻ: ആർ.രാജേഷ്