തുറവൂർ: വളമംഗലം തെക്ക് പുത്തേഴത്ത് ശ്രീകാളീശ്വരി ക്ഷേത്രത്തിൽ ദേവീയുടെയും ഉപദേവതകളുടെയും പുന:പ്രതിഷ്ഠ ഇന്ന് രാവിലെ 7.55 നും 8.40 നും മദ്ധ്യേ ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ നിർവഹിക്കും. ക്ഷേത്രം തന്ത്രി പൂച്ചാക്കൽ രാജേഷ് തന്ത്രി, മേൽശാന്തി ബിനീഷ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികരാകും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനവും വൈകിട്ട് 7.30 ന് തിരുവാതിരകളിയും നടക്കും.