കായംകുളം : കേരള കാർഷിക സർവ്വകലാശാല ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കർക്കടകം, ചിങ്ങം മാസങ്ങളിൽ ക്ഷേത്രങ്ങളിൽ നടക്കുന്ന നിറപുത്തരി ആഘോഷങ്ങൾക്കുള്ള നെൽകതിർ തയ്യാറായിട്ടുണ്ട്. ഫോൺ: 8590682059, 0479 2443404.