കായംകളം : ടൗൺ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള കരിയർ ഡെവലപ്മെന്റ് സെന്ററിൽ എസ്.എസ്.എൽ.സിയോ അതിൽ കൂടുതലോ യോഗ്യതയുളളവർക്കായി സൗജന്യ എൽ.ഡി.സി - പി.എസ്.സി കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം. ഫോൺ.9446170293, 8714496563.