ചേർത്തല: ശ്രീനാരായണ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 11ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണം.കെ. ടെറ്റ് അഭികാമ്യം.