ചേർത്തല: കൊക്കോതമംഗലം മഞ്ചാടക്കരിയിൽ ഗുരുകുല കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 14ന് വിവിധ ചടങ്ങുകളോടെ നടക്കും. 14 ന് രാവിലെ 6ന് ഗണപതിഹോമം,തുടർന്ന് കലശപൂജ,10.30ന് കലശാഭിഷേകം,വൈകിട്ട് 6.30ന് ദീപാരാധന,തുടർന്ന് അത്താഴ പൂജ.