ambala

അമ്പലപ്പുഴ: റിട്ട. പ്രഥമാദ്ധ്യപിക പല്ലന പാനൂർ കൊച്ചുചിറയിൽ പത്മാക്ഷി (73) നിര്യാതയായി. ഭർത്താവ്: അമ്പലപ്പുഴ പുതുക്കാട്ടിൽ പരേതനായ ചെല്ലപ്പൻ. മക്കൾ: വിനോദ്, വിപിൻ. മരുമകൾ: സുജാത. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.