ആലപ്പുഴ : ഭിന്നശേഷി ജീവനക്കാരുടെ സംഘടനയായ ഡിഫറെൻറ്റലി എബിൽഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) ജില്ലാ പ്രവർത്തക യോഗം 13ന് രാവിലെ 11ന് മുല്ലയ്ക്കൽ നരസിംഹപുരം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ടി.കെ.ബിജു അറിയിച്ചു.