ചാകരക്കോളുതേടി ... മത്സ്യബന്ധനത്തിനായി കടലിൽ പോകുവാൻ തയ്യാറെടുക്കുന്ന മത്സ്യ തൊഴിലാളികൾ. തൊട്ടപ്പള്ളി ഹാർബറിന് സമീപത്ത് നിന്നുള്ള കാഴ്ച.